Tuesday, July 20, 2010

മൌനത്തിന്റെ ഉദകക്രിയ


മുന്നിലും പിന്നിലും നിറഞ്ഞ മരൂഭൂമിക്കിടയിലെഹരിതവസന്തമേ,
അസ്തമയഛവി പുരണ്ട ആകാശത്തു നിന്നുമറഞ്ഞുപോയ നക്ഷത്രമേ,
മൌനത്തിന്റെ ഉദകക്രിയ കൈക്കൊള്ളുക.

10 comments:

പകല്‍കിനാവന്‍ | daYdreaMer said...

അശ്രുപൂജ.

അനില്‍@ബ്ലോഗ് // anil said...

ആദരാഞ്ജലികൾ

Wash'Allan JK | വഷളന്‍ ജേക്കെ said...

ബാഷ്പാഞ്ജലി

ശ്രീനാഥന്‍ said...

വിജനേ ബത!

Unknown said...

ENGAANUM UNDO KANDO THUMGANU..."

"KARNA..MATHI..IDAM...."

KALIYARANGILE AADIVYA THEJASSINU AAYIRAM PRANAAMANGL

കൈലാസി: മണി,വാതുക്കോടം said...

ആദരാഞ്ജലികൾ !

AMBUJAKSHAN NAIR said...

കഥകളി അരങ്ങുകളില്‍ നായികയായി ജ്വലിച്ച അതുല്യനായ കലാകാരന്‍ ശ്രീ. കോട്ടക്കല്‍ ശിവരാമന്‍ അവര്‍കളുടെ സ്മരണക്കു മുന്നില്‍ കണ്ണീര്‍ അഞ്ജലി .

Lathika subhash said...

ആദരാഞ്ജലികൾ.

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

ദമയന്തിക്കായൊരു പ്രണയാശ്രു

jayanEvoor said...

അനസ്വരപ്രതിഭയുടെ സ്മരണയ്ക്കു മുന്നിൽ ബാഷ്പാഞ്ജലി....