Friday, September 18, 2009

ഒരു വയസ്സ്!

പ്രിയരേ,
ഇന്നേക്ക് തൌര്യത്രികത്തിന് ഒരു വയസ്സു തികഞ്ഞിരിക്കുന്നു!
ഞാനിത് അറിഞ്ഞിരുന്നില്ല,ഓർത്തുവെച്ച് ഓർമ്മിപ്പിച്ച കപ്ലിങ്ങാടിനു നന്ദി.
ഇന്നേക്ക് ഒരു വർഷം മുൻപാണ്,വെണ്മണി ഹരിദാസിന്റെ ഓർമ്മക്കുറിപ്പുമായി ഈ ബ്ലോഗ് ആരംഭിക്കുന്നത്.കഥകളിയെപ്പറ്റിയുള്ള ഒരു ബ്ലോഗിന്റെ സ്വീകാര്യതയെപ്പറ്റി സംശയമായിരുന്നു.പക്ഷേ അപ്രതീക്ഷിതമായ സഹകരണവും,തുടർച്ചയായ സംവാദങ്ങളും എന്നെ ഈ ബ്ലോഗിന്റെ സാദ്ധ്യതകളിൽ നിലനിർത്തി.
ഇനിയും എത്രനാൾ എന്ന് അറിയില്ല,പോകുന്ന വരെ..അത്രയേ കരുതിയിട്ടുള്ളൂ.
നന്ദി,കൂടെ നിന്നവർക്കും,കുറ്റം പറഞ്ഞവർക്കും,നിശ്ശബ്ദമായി വായിച്ചുപോയവർക്കും.....

75 comments:

Lathika subhash said...

തൌര്യത്രികം, വാവക്കുട്ടിയ്ക്ക് പിറന്നാളാശംസകൾ!

മീര അനിരുദ്ധൻ said...

ഒന്നാം പിറന്നാളാഘോഷിക്കുന്ന തൗര്യത്രികത്തിനു ആശംസകൾ.നൂറാം പിറന്നാൾ ആഘോഷിക്കാൻ സർവ്വേശ്വരൻ ഇട വരുത്തട്ടെ എന്ന് ആശംസിക്കുന്നു.

SunilKumar Elamkulam Muthukurussi said...

ആയുഷ്മാന്‍ ഭവഃ
കഥകളി ബ്ലോഗുകള്‍‌ക്ക് മറ്റ് നാട്യകലകള്‍ക്കില്ലാത്ത സ്ഥാനം ബൂലോകത്ത് നല്‍കിയത് തന്റെ ബ്ലോഗന്യാടോ, സംശല്യ.
ഞങ്ങള്‍ വിദേശവാസികളുടെ ഭാഗ്യം!ബ്ലോഗായ നമഃ!
എന്തായി കാറല്‍മണ്ണ കളിയും ചെര്‍പുളശ്ശേരി കച്ചേരികളും? ടി.എം കൃഷ്ണ വരുന്നുണ്ട് എന്നു കേട്ടല്ലോ?
എടോ അതൊക്കെ ഒന്ന് പരസ്യപ്പെടുത്താനും കൂടെ ബ്ലോഗ് ഉപയോഗിച്ചു കൂടേ? ചെയ്യാത്തത് മഹാപരാധം കൂടെ ആണ് ട്ടോ. വരാന്‍ പറ്റുന്നവര്‍ ധാരാളം ഉണ്ടാകും. പ്രത്യേകിച്ചും കൃഷ്ണയൊക്കെ നമ്മുടെ നാട്ടില്‍ വരും എന്നറിയുമ്പോള്‍.
-സു-

അരുണ്‍ കരിമുട്ടം said...

ആശംസകള്‍!!!

വികടശിരോമണി said...

സുനിൽജീ,പരാതി വേണ്ട.ഞാനിതാ കീഴടങ്ങുന്നു,സംഗീതോത്സവവിവരങ്ങൾ ചുവടെ.പ്രധാനകച്ചേരികൾ എല്ലാ ദിവസവും 6:45നു ആരംഭിക്കും.അതിനു മുൻപ്,മിക്ക ദിവസങ്ങളിലും ഒന്നോ രണ്ടോ ജൂനിയർ കച്ചേരികളും ഉണ്ടായിരിക്കും.സെപ്റ്റംബർ19 മുതൽ 28 വരെ ആണ് പുത്തനാൽ‌ക്കൽ സംഗീതോത്സവം.നാളെ മുതൽ എന്നു സാരം.പ്രധാനകച്ചേരി വിവരങ്ങൾ ചുവടെ:
19:മായാവരം സഹോദരിമാർ
വയലിൻ:ശ്രീമതി.എ.ആർ.രാജശ്രീ
മൃദംഗം:കല്ലേക്കുളങ്ങര ഉണ്ണികൃഷ്ണൻ

20:ടി.എൻ.എസ്.കൃഷ്ണ
വയലിൻ:സി.എസ്.അനുരൂപ്
മൃദംഗം:ശ്രീ.കെ.ജയകൃഷ്ണൻ
ഘടം:ശ്രീ.കോട്ടയം ഉണ്ണികൃഷ്ണൻ

21:പ്രസന്ന വെങ്കിട്ടരാമൻ
വയലിൻ:ശ്രീ.ആർ.സ്വാമിനാഥൻ
മൃദംഗം:ശ്രീ.എം.എം.ഹരിനാരായണൻ
ഘടം:ശ്രീ.ജിമനോഹരൻ

22:ചങ്ങനാശ്ശേരി മാധവൻ നമ്പൂതിരി
വയലിൻ:ശ്രീ.ആർ.സ്വാമിനാഥൻ
മൃദംഗം:ശ്രീ.പാലക്കാട് മഹേഷ് കുമാർ
ഘടം:ശ്രീ.വാഴപ്പള്ളി കൃഷ്ണകുമാർ

23:ടി.എം.കൃഷ്ണ
വയലിൻ:ശ്രീ.സുന്ദരേശ്വരൻ
മൃദംഗം:കെവി.പ്രസാദ്
ഘടം:ശ്രീ.ഉഡുപ്പി ശ്രീധർ
മുഖർ‌ശംഖ്:പയ്യന്നൂർ ഗോവിന്ദപ്രസാദ്

24:ശ്രീമതി.ഗായത്രി വെങ്കിട്ടരാഘവൻ
വയലിൻ:മൈസൂർ ശ്രീകാന്ത്
മൃദംഗം:ശ്രീ.ഉമയാൾപുരം മാലി
ഘടം:ഗുരുപ്രസാദ്

25:ഒ.എസ്.ത്യാഗരാജൻ
വയലിൻ:ടി.എച്ച്.സുബ്രഹ്മണ്യൻ
മൃദംഗം:കെ.വി.പ്രസാദ്
ഘടം:മാഞ്ഞൂർ ഉണ്ണികൃഷ്ണൻ

26:മൈസൂർ നാഗരാജ്&ഡോ.മഞ്ജുനാഥ്(വയലിൻ കച്ചേരി)
മൃദംഗം:ശ്രീ.രവിശങ്കർ
ഘടം:ശ്രീ.എസ്.മഞ്ജുനാഥൻ

27:ദ്രപട്ടണം സഹോദരന്മാർ
വയലിൻ:വി.വി.രവി
മൃദംഗം:സേലം.കെ.ശ്രീനിവാസൻ
ഘടം:കോട്ടയം ഉണ്ണികൃഷ്ണൻ

28:വെള്ളിനേഴി സുബ്രഹ്മ‌ണ്യൻ(രാവിലെ 8മണിയ്ക്ക്)
വയലിൻ:കൊടുന്തിരപ്പുള്ളി:സുബ്ബരാമൻ
മൃദംഗം :ജയറാം,തൃശ്ശൂർ
ഘടം:അഞ്ചൽ കൃഷ്ണയ്യർ
10മണിയ്ക്ക് ത്യാഗരാജ പഞ്ചരത്നകൃതികളുടെ ആലാപനം
----------------------------------------------------------
എല്ലാവർക്കും സ്വാഗതം…..

ഉറുമ്പ്‌ /ANT said...

പിറന്നാളാശംസകൾ

Typist | എഴുത്തുകാരി said...

ആശംസകള്‍. കഥകളി ബ്ലോഗ് നീണാള്‍ വാഴട്ടെ (കഥകളിയെപ്പറ്റി വല്യ പിടിയില്ലെങ്കിലും).

പണ്ട് വൈലൂര്‍ അമ്പലത്തിലെ ഉത്സവത്തിനു് കഥകളിക്കു്‍‍ തിരുമേനിയുടെ (രാമേട്ടന്‍) കൂടെ പോയി ഇരിക്കും.അദ്ദേഹമാണ് ഞങ്ങള്‍ക്കു പറഞ്ഞു തരുന്നതു്.

മനോജ് കുറൂര്‍ said...

വി.ശീ., എല്ലാ ആശംസകളും. ഇനിയും നല്ല പോസ്റ്റുകളും ചര്‍ച്ചകളുമുണ്ടാവട്ടെ.
മറ്റൊരു കാര്യവും പെട്ടെന്നോര്‍മിക്കുന്നതിന് ഈ വാര്‍ഷികം കാരണമായല്ലൊ. ഹരിദാസേട്ടനും ഹൈദരാലിമാഷിനും സമര്‍പ്പിച്ച ഒരു കവിത ഇവിടെ:
കൂടെപ്പാടുന്നവര്‍

പകല്‍കിനാവന്‍ | daYdreaMer said...

പിറന്നാളാശംസകൾ .. വികടാ..

siva // ശിവ said...

ആശംസകള്‍...

Calvin H said...

ആശംസകൾ :)

namath said...

ചിയേഴ്സ്

ആദര്‍ശ് | Adarsh said...

ആശംസകള്‍....!

Anonymous said...

നമസ്കാരം,
കിടിലന്‍ പരിപാടിയാണല്ലോ?
കച്ചേരികള്‍ റെക്കോര്‍ഡ് ചെയ്തു് അപ്പ്ലൊഡ് ചെയ്യുന്നതിനേ പറ്റിയെന്തു പറയുന്നു?

കച്ചേരികള്‍ റെക്കോര്‍ഡ് ക്രിയേറ്റീവു് കോമണ്‍സ് ലൈസെന്‍സ്സില്‍ എല്ലാവര്‍ക്കും എടുക്കാന്‍ പാകത്തിനാക്കി വയ്ക്കുന്ന ഒരു സ്ഥലമുണ്ടാക്കാന്‍ നല്ല മോഹമുണ്ടു് അടുത്ത വര്‍ഷാദ്യത്തോടെ അങ്ങനെ ഒരു സൈറ്റു് അല്ലെങ്കില്‍ ഇപ്പോള്‍ തന്നെയുള്ള ഏതേങ്കിലും കൂട്ടായ്മയില്‍ തന്നെ..(ഞാന്‍ പുതിയ ആളാ ആരേം അറിയത്തില്ല;-) എറങ്ങാനും ഏതാണ്ടു് അടുത്ത കൊല്ലമേ പറ്റു :( )

ചിന്തകന്‍ said...

ആശംസകള്‍!

അനില്‍@ബ്ലോഗ് // anil said...

വി.ശി,
ആദ്യം ആശംസകള്‍ പിടിച്ചോ.

എങ്ങിനെ തൌരത്രികത്തില്‍ എത്തിപ്പെട്ടു എന്ന് ഓര്‍മയില്ല, പക്ഷെ അത് ഉണ്ടാക്കിയ ഇംപാക്റ്റ് വളരെ ശക്തമായിരുന്നു.കഥകളിയുമായി ആകെയുണ്ടായിരുന്ന ബന്ധം അമ്മാവന്റെ കഥകളി ഭ്രാന്തായിരുന്നു, ഒരുപാട് കാസറ്റുകളും കേള്‍ക്കും. ഉറക്കം കളയുന്ന പരിപാടികള്‍ നമുക്ക് വര്‍ജ്ജ്യം ആയതിനാല്‍ കണ്ടിട്ടുള്ളത് ചുരുക്കം. തൌരത്രികം വായന തുടങ്ങിയതോടെ വീണ്ടും കഥകളി ശ്രദ്ധിക്കാന്‍ തുടങ്ങി എന്ന് തന്നെ പറയാം, കൂടെ താങ്കളുടെ എഴുത്തും.

ഊര്‍ജ്ജിതമായി തുടരുക.

ജ്വാല said...

ആശംസകള്‍ നേരുന്നു.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ആശംസകള്‍...

വര്‍ഷണീ.............. said...

പിറന്നാള്‍ ആശംസകള്‍ ....
ഭൂലോകത്തെ കഥകളിചര്‍ച്ചകളുടെ ആയുരാരോഗ്യത്തിനായി ബ്ലോഗേശ്വരിയോട് പ്രാര്‍ത്ഥനയോടെ.....

പാവപ്പെട്ടവൻ said...

നല്ലൊരു പിറന്നാള്‍ ആശംസ ഇനിയും നല്ല പോസ്റ്റുകള്‍ പ്രതീക്ഷിച്ചു കൊണ്ട്

Haree said...

:-)
ആശംസകള്‍...

വാര്‍ഷികത്തോടനുബന്ധിച്ച് നല്ലൊരു പോസ്റ്റങ്ങ് തൊടുക്കാരുന്നില്ലേ? കുഞ്ചുവാശാന്റെ ജന്മശതാബ്ദി ആഘോഷങ്ങളെക്കുറിച്ച് എവിടെയും കണ്ടില്ല! അതുതന്നെ ആവാമായിരുന്നല്ലോ!
--

മന്ദാക്രാന്ത said...
This comment has been removed by the author.
മന്ദാക്രാന്ത said...

ഭാഷാസൗകുമാര്യം വഴിയുന്ന നിസ്തുലശൈലിക്കു
ചേര്‍ന്നുപോകുന്നൊരുവിദ്വത് വിദ്യുത്പ്രവാഹവുമായി-
ട്ടാകര്‍ഷകങ്ങളാം വിഷയകുസുമമഞ്ജരിയാ-
ണീതൗര്യത്രികശോഭ പടര്‍ത്തുന്നയുദ്യാന വീട്ടില്‍ !

കപ്ലിങ്ങാട്‌ said...

കഥകളിബൂലോകത്ത് ഗുണപരമായ മുന്നേറ്റങ്ങള്‍ എന്തൊക്കെയുണ്ടാവാം എന്ന് ഈയവസരത്തില്‍ ആലോചിക്കാവുന്നതാണെന്ന് തോന്നുന്നു.

കൂടുതല്‍ കലാകാരന്മാരേയും ആസ്വാദകരേയും ഉള്‍ക്കൊള്ളിച്ചു ബ്ലോഗിടത്തില്‍ ഗൗരവമേറിയ സമ്വാദങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമോ?

കലാമണ്ഡലം, കളി നടത്തുന്ന സ്ഥാപനങ്ങള്‍, ഇവിടങ്ങളില്‍ ഇന്റര്‍നെറ്റും ബ്ലോഗും മലയാളമെഴുത്തും മറ്റും ഉപയോഗിക്കേണ്ട രീതി പ്രചരിപ്പിക്കുന്നതു കൊണ്ട് ഗുണമുണ്ടാകുമോ? (വേണമെങ്കില്‍ ഒരു ശില്പശാലയുടെ ചെറിയ ഒരു സമയം ഇതിനു വേണ്ടി നീക്കി വെക്കാം ?)

വേറെ എന്തെല്ലാം സാധ്യതകള്‍ ?

പാമരന്‍ said...

ആശംസകള്‍..!

Anand said...

ആശംസകൾ

jkjkj said...

പ്രിയപ്പെട്ട സ്വാമി,
ബ്ലോഗിന് നന്ദി. നീണാള്‍ വാഴട്ടെ എന്ന് ആസംസിക്കുന്നു.
കഥകളി നേരില്‍ കാണാന്‍ തരവാരില്ലെങ്കിലും, കുറേശ്ശെ കാണാന്‍ പഠിച്ചു വരുന്നു. മണിക്കും, ഹരിക്കും,സ്വാമിക്കും നന്ദി.
സ്നേഹത്തോടെ,
ശങ്കരന്‍

വികടശിരോമണി said...

ഹഹഹ...ആരാ ഈ സ്വാമി?വൈദ്യനാഥൻ അണ്ണനേയെങ്ങാനും ആണോ?അദ്ദേഹത്തിനെന്തിനാ ഇവിടെ നന്ദി പറഞ്ഞത്?ഇനി എന്നെയാണോ കേറി സ്വാമീന്നു വിളിച്ചത്?ഒരുപ്രാവശ്യം വിളിച്ചത് ക്ഷമിച്ചിരിക്കുന്നു.മേലാൽ വിളിക്കരുത്:)
എല്ലാവരോടും വലിയ നന്ദിയുണ്ട്.സംഗീതോത്സവത്തിന്റെ തിരക്കുകളിലാണ്....അതുകഴിഞ്ഞ് വിശദമായി കാണാം.

Dr. T. S. Madhavankutty said...

നൂറുനൂറാസംശകൾ
മാധവൻ കുട്ടി

മന്ദാക്രാന്ത said...

വികടാ, പുനരെന്തേ കപടം ? :-)

ഈ ജന്മദിനവേളയിലെങ്കിലും ഭവാന്‌
സ്വയം വെളിപ്പെടുത്തിക്കൂടേ?
ഈ ഒളിമാടത്തില്‍ നിന്നു
പുറത്തൊന്നു വന്നു നിന്നു കൂടേ?
പ്രച്ഛന്ന വേഷം സ്വല്പനേരത്തേയ്ക്കെങ്കിലും
ഒന്നഴിച്ചു വെച്ചു കൂടേ ?

"ചാരുശോഭ തടവീടുന്ന വരം
ആരുടെ ബ്ലോഗിതെന്നതും ഭവാന്‍
അരുണനോ കിമു വരുണനോ
മനസി കരുണയോടിവിടെ
വന്ന കാരണവും ചൊല്‍കെടോ
നീയാരെന്നു സത്യം ചൊല്‍കെടോ ! "

jkjkj said...

പേരും പെരുമാറ്റവും കണ്ടപ്പോ സ്വാമീ ന്നും വിളിക്കാം ന്നു തോന്നി. വികടാ ന്നു മുഖത്ത് നോക്കി എങ്ങന്യാ ഒരാളെ വിളിക്യ ?
പിന്നെ ശിരോമണി ന്നു വിളിക്കാനും തോന്നീല്യ. മണീ ന്നു ആവാം ച്ചാല്‍ , "മണി"ക്കു സുഖായീല്യങ്കിലോ !!
എതായാലും ഇത്തവണ സംബോധന വേണ്ടാന്നും വച്ചു. ഇനി രണ്ടു വാക്ക് കുറിക്കാന്‍ തോന്നുമ്പോഴേക്കും ശരിക്കുള്ള സത്വം പുറത്തു വരട്ടേ എന്നും കൂടി കൂട്ടി ഒന്നും കൂടി ആസംസിക്കുന്നു
സ്നേഹം
ശങ്കരന്‍

Anand said...
This comment has been removed by a blog administrator.
Anand said...
This comment has been removed by a blog administrator.
മനോജ് കുറൂര്‍ said...
This comment has been removed by a blog administrator.
വികടശിരോമണി said...

എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി.
കച്ചേരികൾ റെക്കോഡ് ചെയ്ത് പ്രസിദ്ധീകരിക്കുന്ന ഒരു സംരംഭം തീർച്ചയായും ആവശ്യമാണ്.എല്ലാ ഭാവുകങ്ങളൂം നേരുന്നു,സഹകരണം വാഗ്ദാനം ചെയ്യുന്നു.

Anand said...
This comment has been removed by a blog administrator.
വയനാടന്‍ said...

ആശം സകൾ സുഹ്രുത്തേ.

Anand said...
This comment has been removed by a blog administrator.
ശ്രീ said...

വൈകിയാണെങ്കിലും ആശംസകള്‍

സന്തോഷ്‌ പല്ലശ്ശന said...

പിറന്നാള്‍ ആശംസകള്‍വൈകിയതിനു ക്ഷമിക്കുക പ്ളീസ്‌... :):):)

Sureshkumar Punjhayil said...

Orayiram Pirannal ashamsakal...!!!

Anand said...
This comment has been removed by a blog administrator.
Suмα | സുമ said...

കൊറേ Belated Happy Birthday തൌര്യത്രികം!! :)

Informative blog...
ഇത്തിരി അധികം റിസേര്‍ച്ച് തന്നെ നടത്തിക്കാണുല്ലോ ഇത് ഇണ്ടാക്കി എടുക്കാന്‍...

Anand said...
This comment has been removed by a blog administrator.
said...

ബ്ലോഗിന്റെ ലോകം അത്ര പരിചയമായിട്ടില്ല... അതുകൊണ്ട് ഒരുപാട് വൈകിയാണ് തൌര്യത്രികം കണ്ടത്.. ഒരു രാവു വൈകിയിരുന്നു മോള്‍ക്ക്‌ മുഴുവന്‍ വായിച്ചുകൊടുത്തു... ഇനി ഞങ്ങളും കാത്തിരിക്കുന്നു... പുതിയ അറിവുകള്‍ക്കായി...

Anonymous said...
This comment has been removed by a blog administrator.
Anand said...
This comment has been removed by a blog administrator.
Anand said...
This comment has been removed by a blog administrator.
Anand said...
This comment has been removed by a blog administrator.
മനോജ് കുറൂര്‍ said...
This comment has been removed by a blog administrator.
വികടശിരോമണി said...
This comment has been removed by the author.
കപ്ലിങ്ങാട്‌ said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.
ഡോ. മഞ്ജുഷ വി പണിക്കർ said...
This comment has been removed by a blog administrator.
Anand said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.
മനോജ് കുറൂര്‍ said...
This comment has been removed by a blog administrator.
വികടശിരോമണി said...

പ്രിയ ആനന്ദൻ,
അപ്പോൾ,തൽക്കാലം ഇവിടത്തെ തമാശകൾ ഞാൻ അവസാനിപ്പിക്കുന്നു.ഇവിടെ നിക്ഷേപിച്ച താങ്കളുടെ അഴുക്കുചാൽ വിവരണങ്ങളും,അവയുമായി ബന്ധപ്പെട്ടുവന്ന സകലചർച്ചകളും
ഡിലിറ്റ് ചെയ്തിട്ടുണ്ട്.
ത്രിഗർത്തവട്ടം ഒക്കെ ഇനി സ്വന്തം സ്ഥലത്തിലാവട്ടെ.
കൂട്ടുകാരേ,
തൽക്കാലത്തേക്ക് കമന്റ് മോഡറേഷൻ ഏർപ്പെടുത്തിയിട്ടുണ്ട്,ഖേദത്തോടെയാണെങ്കിലും.
മാടമ്പി ആശാനെപ്പറ്റി ഒരു പോസ്റ്റ് ചെയ്യണമെന്നുണ്ട്.മിക്കവാറും അടുത്തുതന്നെ ഇടാനായേക്കും.
നന്ദി.

Anonymous said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.
നീലാംബരി said...

വി.ശീ. പുതിയ പോസ്റ്റിനായി ഞങ്ങള്‍ കാത്തിരിക്കുന്നു.

നീലാംബരി said...
This comment has been removed by a blog administrator.
നീലാംബരി said...
This comment has been removed by a blog administrator.
നീലാംബരി said...

അതേതായാലും നന്നായി. കതിരും പതിരും തിരിക്കുന്നതുതന്നെയാ ഉത്തമം. ഇതറിയാതെ ഞാന്‍ ഒരെ കമന്റ് രണ്ടോ മൂന്നോ തവണ പൊസ്റ്റ് ച്യ്തിട്ടുണ്ട്.

വര്‍ഷണീ.............. said...

സത്യത്തില്‍ ഒരുപാടു സങ്കടം തോന്നി. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും തുറന്ന സംവാദങ്ങളുടെയും വേദിയായ(ആയിരുന്ന) തൌര്യത്രികത്തില്‍ ഇങ്ങനൊരു വിലക്ക്. സാരമില്ല വി.ശി.യുടെ നല്ലമനസ്സിന്‌ ആശംസകള്‍ .

സിജി സുരേന്ദ്രന്‍ said...

ശിരോമണിച്ചേട്ടാ ആശംസകള്‍ വൈകീന്നറിയാം. എന്തോ ഈ ബോഗില്‍ കമന്‍റിടാന്‍ എനിക്ക് പേടിയാ വിവരക്കേടായാലോന്ന് പേടി. പക്ഷേ എല്ലാം വായിക്കാറുണ്ട് ട്ടോ!!!!

Anonymous said...

ങളു മാടംബീനെ പറ്റി പോസ്റ്റിടാന്നു പറഞ്ഞിട്ട്?

Sajeesh said...

വി. ശി.

തൗര്യത്രികത്തിനു ആദ്യ പിറന്നാള്‍ ആശംസകള്‍.

വരാന്‍ വൈകിയതില്‍ ക്ഷമിക്കണം. ഒരു പ്രൊജക്റ്റ്‌ വര്‍ക്ക്‌ ചെയ്യാന്‍ വേണ്ടി ഞാന്‍ സ്പെയിനില്‍ ആയിരുന്നു.

എന്റെ ഒരു പുതിയ വര്‍ക്ക്‌ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്, വന്നു കണ്ടു അഭിപ്രായം പറയു.

സജീഷ്‌

ചേച്ചിപ്പെണ്ണ്‍ said...

:)

Unknown said...

nannayi vikadaaaaaaaaaaa

Unknown said...

very good

Vinod, Ambalapuzha said...

Please write some thing about Sri. Kalamandalam Shanmughan