tag:blogger.com,1999:blog-8558223300736378477.post8592459637763410097..comments2024-01-09T13:53:51.111+05:30Comments on തൌര്യത്രികം: കഥകളിസംഗീതത്തിന്റെ സമയസന്ധികളും കാലിക പ്രശ്നവിചാരങ്ങളുംവികടശിരോമണിhttp://www.blogger.com/profile/06501663961340560929noreply@blogger.comBlogger24125tag:blogger.com,1999:blog-8558223300736378477.post-47746456443742237602014-02-16T13:38:04.976+05:302014-02-16T13:38:04.976+05:30Hi everyone....ii20 yerars old and had been less f...Hi everyone....ii20 yerars old and had been less fortunate to see live kathakalis of 20th century...njan valare vaykiyanu kathakali kandu thudangiyadum....but ente manasil ulla chila karyamgal njan panku vaykam...
Njan oru 6 kollam munpe vare western musics matramaswadichirunna oralanu..
Orikal illathu vechanu ente cheriyachan ammaku kurup ashante padamgal kelpikukayiruunu...ann aanu adyamayi kathakali padam kelkunad...its was ajitha hare ..kurup ashan - palanad ashan combo..
Ade aadyam ketu istapettu...( ann kathayo aaraa paatenno ragamo onnum arivundyirunilla)....pinne add thanne edakoke ketu...pinne sthiramayi....angane achatelum pinne netilum ulla kathakali padam collections kelkan thudangi....kathakali kanan poyi thudangi ...ippo orupad pokarum unde...but njan adishyikunna karyam western music matram ketukondirunna enik aa sangeetha vaibhavam ketadode ente mannasil endenillatha oru anubhoothi chorinju.....adayirunnu kurup ashante sangeetham...ithra adhikam ente manasine pidichadakiya mattoru gayakan undayitilla....edu pithchilum ( mantrasthayi madhyasthayi tharasthayi) anayasa sancharam...thalathinu kottam thatatha vidhathilulla prayogamgal....hoo ...aa anubhoothi paranje ariyikan sadhyamalla....satyam paranja kurup ashan was unpredictable... Bhairavilum kambojilum mukharilum okke orikalum ketatillatha sancharamgal okke adyehatinte sangeethathil kelkumayirunnu...aa ananda bhiraviyum kanda okke ketaal adil irunnu pokum....true legend....

Pinne embrandiri mashe haridasettan hyder ali mashe ennulavarde sangeetha reethi..adu theerthum vetyastham aanallo...
Embrandiri de sabda madhuryam ...pratekich bhakti ...( ajitha hare) allenki paripahi polulla padamgal....ketu irunnu pokum....
But ente abhiprayathil vethyastata yil adyeham viswasichirunnilla...5 ore padam aayalum ditto ayirikum ellam....ore reetile sangadikal.....
Haridas ettan was an outstanding singer...edu reetilum pattum adyehatinu...add ippo kurup ashate koodeyayalum embrandiri yo hydrali mashinte koode aayalum....really a marvelo....
Hyder ali mash was also a superb singer...jhonpuri hindolam ...angane angane ulla padamgal was at its best with hyder ali mashe....
Gangadharashan is also one of the best i have heard....sangathikalke oru koravum illa adyehatinte kayil...etrayo asadhya sangathikal ketirikunnu ashante....
Ippo ullavarum like kottakal madhu etn ,babu namboori , kalan. rajeev ettan...kottakal narayanettan ...are also good...have seen many superb perfomances of them..

But ..endokeyayalum kurup ashante sangeetham...athoru veritta anubhavam aanu...aa maharathante neritulla kalikal kanan bhagyam undayilla enna veshamathode..anand mothalakottamnoreply@blogger.comtag:blogger.com,1999:blog-8558223300736378477.post-40147440767701898712009-01-06T00:25:00.000+05:302009-01-06T00:25:00.000+05:30പുതിയ പോസ്റ്റിലേക്ക് സ്വാഗതം:http://chengila.blogs...പുതിയ പോസ്റ്റിലേക്ക് സ്വാഗതം:
http://chengila.blogspot.com/2009/01/2008.htmlവികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-8558223300736378477.post-45294174413035197172009-01-05T22:09:00.000+05:302009-01-05T22:09:00.000+05:30Valare Upakaarapradam... Thanks & Best wuishe...Valare Upakaarapradam... Thanks & Best wuishes...!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-8558223300736378477.post-90817517566772744402009-01-01T00:13:00.000+05:302009-01-01T00:13:00.000+05:30The present conflict of Kathakali Music is not tha...The present conflict of Kathakali Music is not that difficult to point out. After the sudden disappearance of experienced Hyderali and Haridas (later Embranthiri), the ponnani singers of these days show less understanding of their duty on the stage. Charecter understanding is rarely found when singers like Kottakkal Madhu handle the changila.
(Madambi and Subrahmanian are not that requested widely by audience is other reason).Anonymousnoreply@blogger.comtag:blogger.com,1999:blog-8558223300736378477.post-10920218358458650402008-12-31T18:14:00.000+05:302008-12-31T18:14:00.000+05:30ഇതു ചീറ്റിപ്പോയോ? ഇല്ലേ? സമയസന്ധികളെക്കുറിച്ചും കാ...ഇതു ചീറ്റിപ്പോയോ? ഇല്ലേ? സമയസന്ധികളെക്കുറിച്ചും കാാലികപ്രശ്നങ്ങളെക്കുറിച്ചും ആരും കമന്റുചെയ്തു കണ്ടില്ല. പാട്ടുകാരെക്കുറിച്ചുള്ള താരതമ്യം മാത്രമായി ചുരുങ്ങിയില്ലെ ചർച്ച?എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-8558223300736378477.post-39433985977963259912008-12-31T02:56:00.000+05:302008-12-31T02:56:00.000+05:30Thanks for the write up on kathakali music. I woul...Thanks for the write up on kathakali music. I would like to comment on some points.
1. There's not much in comparing kathakali music and sopana. In sopana sangeethan, Bhakti is the unique essense/rasa. As we all are aware, thats not the case of kathakali sangeetham. However, there's a variety of ragas used in Sopanam according to the pooja schedule.
2. The true bridge between Nambeesan and the later generation is Kalamandalam Gangadharan(Historically, Kurupp is an exception). His thorough knowledge on chitta and the raga sampradaya along with his unimitable profoundness in chant have challenged musicions of any discipline all over India (Semmangudi was delighted listening to Gangadharan's Dwijawanthi during his visit to Kalamandalam).
3. After leaning under Gangadharan and being the best support singer for many a musicions, Haridas acheived an emotional impeccability on the kathakali stage. As he once mentioned in an interview, its not important the choice of the raga if you are capable of conveying the bhava. Still to these days, I wonder if I could point on someone else other than him as an example.
(wish I could write in Malayalam)Anonymousnoreply@blogger.comtag:blogger.com,1999:blog-8558223300736378477.post-44013127753401543542008-12-30T19:30:00.000+05:302008-12-30T19:30:00.000+05:30ഒരു ചെറിയ അജ്ഞാതവാസത്തിലായിരുന്നു.വന്നവർക്കും അഭിപ...ഒരു ചെറിയ അജ്ഞാതവാസത്തിലായിരുന്നു.വന്നവർക്കും അഭിപ്രായമറിയിച്ചവർക്കും നന്ദി.
കപ്ലിങ്ങാടിന് ഭാവുകങ്ങൾ...സ്വാഗതം.മലയാളം നന്നായി ടൈപ്പ് ചെയ്യാനായല്ലോ...ഇനി എഴുതൂ...കാത്തിരിക്കുന്നു.
പി.ഡി.യെ മറന്നു പോയതാണ്.ക്ഷമാപണം.കൃത്യമായി ലിസ്റ്റ് ചെയ്യാനുദ്ദേശിച്ചിരുന്നില്ല.അങ്ങനെയെങ്കിൽ വേറെയും പേരുകളുണ്ടല്ലോ.
കുറുപ്പിന് ഉറപ്പുകുറവ്,സമ്മതം.പക്ഷേ,നന്നാവുന്ന ചില ദിവസങ്ങളുണ്ടല്ലോ,ആ ഗാനധാരക്കു തുല്യമായൊന്നും കഥകളിസംഗീതം കണ്ടിട്ടില്ലെന്നാണ് എന്റെ അഭിപ്രായം.
കതിരവൻ ചൂണ്ടിക്കാണിച്ച പ്രശ്നങ്ങളുണ്ട്,അവയുടെ തീരുമാനങ്ങൾ കഥകളിയുടെ സമഗ്രചേതസ്സിനെക്കുറിക്കുന്നതാണല്ലോ.
ഹരീ പറഞ്ഞപദങ്ങളും കേൾക്കാനാളുകൾ വന്നിരുന്നു.നിഷേധിക്കുന്നില്ല.
ആദ്യ അനോനിയോട്,
ഈ പോസ്റ്റ് ചീറ്റുക എന്നാൽ എന്താണുദ്ദേശിച്ചതെന്ന് എനിക്കു വ്യക്തമായില്ല.ഹിറ്റു കൂടുന്നത് നല്ല കാര്യമല്ലേ?കഥകളിയെപ്പറ്റി ഏതുതലത്തിലായാലും,സംവാദങ്ങൾ രൂപം കൊള്ളണമെന്നാണ് എന്റെ ആഗ്രഹം.എനിക്കെന്റെ ഭാഷയിലേ സംവദിക്കാനാവൂ,എവിടെയായാലും.തുടർന്നുള്ള അഭിനന്ദനങ്ങൾക്കു നന്ദി.അപ്പോഴും ആദ്യത്തെ ചീറ്റൽ എനിക്കു മനസ്സിലാകുന്നുമില്ല.
നന്ദി.വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-8558223300736378477.post-44563039876850547262008-12-29T09:15:00.000+05:302008-12-29T09:15:00.000+05:30എമ്പ്രാന്തിരിയുടെ ‘അജിതാഹരേ...’യും, ‘പുഷ്കരവിലോചനാ...എമ്പ്രാന്തിരിയുടെ ‘അജിതാഹരേ...’യും, ‘പുഷ്കരവിലോചനാ...’യും കേള്ക്കുവാനല്ലേ പ്രേക്ഷകര്‍ കൊതിച്ചിരുന്നത്? ഹൈദരാലിയുടെ ‘കിം കിം അഹോസഖി...’യിലല്ലേ പ്രേക്ഷകര്‍ക്ക് താത്പര്യം കൂടുതല്‍?

പി.ഡി. നമ്പൂതിരിയുടെ അഭാവം ഞാനും ശ്രദ്ധിച്ചിരുന്നു. പക്ഷെ, സംഗീതത്തിലുപരി മറ്റുപലതിലുമാണ് അദ്ദേഹത്തിനു ശ്രദ്ധ. :-) ഒരു കാര്യവുമില്ലാത്ത സംഗീതത്തിന്റെ സഞ്ചാരവഴികളിലൂടെ, രംഗമോര്ക്കാതെ അങ്ങു പോയിക്കളയും!

ഹരിദാസ് എമ്പ്രാന്തിരിയുടെ വഴി പിന്തുടര്ന്നെന്നോ! അങ്ങിനെയെനിക്ക് തോന്നിയിട്ടില്ല. ശബ്ദവ്യതിയാനങ്ങളിലൂടെ ഭാവതീവ്രത നല്‍കിയിരുന്ന ആളായിരുന്നു ഹരിദാസ്; എമ്പ്രാന്തരിയുടേത് ഘനഗംഭീരമായ ശബ്ദമല്ലായിരുന്നുവോ? ശബ്ദവ്യതിയാനങ്ങള്‍ കാര്യമായി എമ്പ്രാന്തരിസംഗീതത്തില് ഉണ്ടായിരുന്നില്ല; ഇത് എന്റെ പരിചയത്തില്‍ നിന്നും.
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-8558223300736378477.post-29314154372533747042008-12-28T14:36:00.000+05:302008-12-28T14:36:00.000+05:30കുഞ്ചുക്കർത്താവ്, ഗുരു കുഞ്ചുക്കുറുപ്പ്, കലാമണ്ഡ...കുഞ്ചുക്കർത്താവ്, ഗുരു കുഞ്ചുക്കുറുപ്പ്, കലാമണ്ഡലം കൃഷ്ണൻ നായർ, ഉണ്ണികൃഷ്ണക്കുറുപ്പ് തുടങ്ങിയവരെ കഥകളിലോകത്തെ ജീനിയസ്സുകളെന്ന് വിശേഷിപ്പിക്കാം. അപാരമായ ജന്മവാസനാബലം കൊണ്ട് അവർക്ക് അവരുടെ കാലത്തെ ആസ്വാദകരെ കലയുടെ നിസ്സീമമായ പാരമ്യത്തിലേക്ക് - ചിലപ്പോൾ ക്ഷണികനേരത്തേക്ക് മാത്രം - കൂട്ടിക്കൊണ്ടുപോകാൻ സാധിച്ചിരുന്നു. എന്നാൽ അവരുടെ കാലശേഷം അവർ സൃഷ്ടിച്ച ജഠരാഗ്നി ഒട്ടൊക്കെ കെട്ടടങ്ങി. അനനുകരണീയരായ അവർക്ക് പിന്തുടർച്ചക്കാരധികം ഉണ്ടായതുമില്ല.

കഥകളിക്ക് ദൂരവ്യാപകമായ സംഭാവനകൾ നൽകിയത് ഈ ജീനിയസ്സുകളേക്കാൾ പ്രസ്ഥാനസൃഷ്ടാക്കളായ കാവലം കൊച്ചു നാരായണ പണിക്കർ, പട്ടിക്കാംതൊടി, ചെങ്ങന്നൂർ, നമ്പീശൻ തുടങ്ങിയവർ തന്നെയാണ്. വി.ശി. പറഞ്ഞതു പോലെ ഇവർ ഒരു വടവൃക്ഷം പോലെ അവരുടെ കലാമേഖലയെ ഭക്തിപൂർവ്വം സംരക്ഷിച്ചു. വാസന കൊണ്ടും, അതിലുള്ള പോരായ്മകൾ അഭ്യാസം കൊണ്ടും നികത്തി, പൂർവ്വികരുടെ പാത കൂടുതൽ ശക്തിമത്താക്കി, വിപുലമായ ശിഷ്യവൃന്ദം കൊണ്ട് അവരുടെ വഴിക്ക് സംഘടിത ബലം നൽകി.

നമ്പീശനേയും കുറുപ്പിനേയും ഓർത്തപ്പോൾ ഇത്രയും എഴുതാൻ തോന്നിയെന്ന് മാത്രം.

കഥകളി സംഗീതത്തെ ജനകീയമാക്കുന്നതിൽ എമ്പ്രാന്തിരി-ഹരിദാസ് സഖ്യത്തിന്റെ പങ്കു വലുതാണ്. ചെറുപ്പകാലത്തെ ഈ സഖ്യത്തിന്റെ അത്യുത്സാഹത്തോടെയുള്ള പാട്ടിന് പിൽക്കാലത്തുണ്ടായിരുന്നത്ര ലാളിത്യമില്ലായിരുന്നു. (അവരുടെ ആ കാലത്തെ പാട്ടാണ് ഈയുള്ളവനേയും കഥകളി ലോകത്തേയ്ക്ക് ആദ്യമായി ആകർഷിച്ചത് എന്ന് കൂട്ടത്തിൽ പറയട്ടെ.)

ഹരിദാസിന്റെ പൊന്നാനിയായുള്ള പാട്ട് അധികം കേൾക്കാഞ്ഞതു കൊണ്ടാകാം, കുറുപ്പിനോടുള്ള സാദൃശ്യം അധികം അനുഭവപ്പെട്ടിട്ടില്ല. എമ്പ്രാന്തിരിയുടെ വഴി പിന്തുടർന്നയാൾ എന്നേ എന്റെ പരിമിതമായ പരിചയത്തിൽ തോന്നിയിട്ടുള്ളു.

എന്തായാലും, കഥകളി നിലനിൽക്കണമെങ്കിൽ, അതിന് "നിർണ്ണായക ബാഹുല്യ"മുള്ള (critical mass) ആസ്വാദകരെ നിലനിർത്തേണ്ടതുണ്ട്. അതിന്, കഥകളി സംഗീതത്തിന് ഒരു വലിയ പങ്ക് വഹിക്കാനുണ്ടെന്നതിൽ സംശയമില്ല.കപ്ലിങ്ങാട്https://www.blogger.com/profile/11532324529220853610noreply@blogger.comtag:blogger.com,1999:blog-8558223300736378477.post-82354972685534791532008-12-27T17:19:00.000+05:302008-12-27T17:19:00.000+05:30chila thirakkukalilaanu kuuttukaaree...vyekaathe m...chila thirakkukalilaanu kuuttukaaree...vyekaathe matangivarum.വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-8558223300736378477.post-7616923274868007052008-12-27T13:02:00.000+05:302008-12-27T13:02:00.000+05:30കുറുപ്പിന് ഉറപ്പു കുറവായിരുന്നു. ചിലേപ്പാൾ നന്നാവ...കുറുപ്പിന് ഉറപ്പു കുറവായിരുന്നു. ചിലേപ്പാൾ നന്നാവും ചിലേപ്പാൾ
നശിപ്പിക്കും.Anonymousnoreply@blogger.comtag:blogger.com,1999:blog-8558223300736378477.post-53953298178137026872008-12-26T10:48:00.000+05:302008-12-26T10:48:00.000+05:30െതക്കു വടക്കു എന്ന ദൂഷ്യ ചിന്താഗതി േപാെല തെന്ന ഉണ...െതക്കു വടക്കു എന്ന ദൂഷ്യ ചിന്താഗതി േപാെല തെന്ന ഉണ്ണികൃഷ്ണക്കുറുപ്പ്, നമ്പീശ൯ ഇവെര ഒരു
ത്റാസിൽ തൂക്കി േനാക്കുന്ന സംഗീതജ്ഞാനികെളയും
നാം കണ്ടറിയണം. കുറുപ്പിന് എല്ലാ അരങ്ങുകളും വിജയിപ്പിക്കാ൯ സാധിച്ചിരുന്നില്ല. നമ്പീശ൯ നല്ല
കണക്ക൯. അതിനാൽ കണക്കു കൂട്ടി പാടി എല്ലാ അരങ്ങുകളും വിജയിപ്പിച്ചിരുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-8558223300736378477.post-58844805820318244252008-12-24T12:04:00.000+05:302008-12-24T12:04:00.000+05:30ഉണ്ണികൃഷ്ണക്കുറുപ്പ് എനിക്ക് സംഗീതത്തിൽ ഈശ്വരനെപ...ഉണ്ണികൃഷ്ണക്കുറുപ്പ് എനിക്ക് സംഗീതത്തിൽ ഈശ്വരനെപ്പോലെയാണ്. ഇത്രയധികം എന്റെ മനസ്സിനെ അവാച്യതലതിലേക്കുയർത്തിയ മറ്റൊരു ഗായകനില്ല. കർണ്ണാടക സംഗീതത്തിൽ മദുരൈ മണി അയ്യർ, ശെമ്മാങ്ങുടി, ചെമ്പൈ, അരിയകുടി തുടങ്ങിയവർ, ഹിന്ദി സിനിമ സംഗീതത്തിൽ സൈഗൾ, റാഫി, മലയാളം സംഗീതത്തിൽ എം.എസ്. ബാബുരാജ് എന്നിവർ എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ടെങ്കിലും കുറുപ്പിനെപ്പോലെ അവരാരും മനസ്സിനെ മഥിച്ചിട്ടില്ല !

ഇങ്ങനെയൊക്കെയാണെങ്കിലും കുറുപ്പിന് "എക്കാലത്തേയും മികച്ച കഥകളി ഗായകൻ" എന്നുപോലെയുള്ള വിശേഷണങ്ങൾ കൊടുക്കാൻ എനിക്കു മടിയാണ്. ഒരിക്കൽ ഞാൻ എന്റെ അച്ഛനോട് കുറുപ്പ് സ്വന്തം ഗുരുവായ നമ്പീശനേക്കാൾ കേമനാണെന്ന് പറഞ്ഞു. അപ്പോൾ അച്ഛന്റെ മറുപടി "അതു നമ്പീശന്റെ പാട്ടു ശരിക്ക് കേൾക്കാത്തത് കൊണ്ടാണ്" എന്നായിരുന്നു. എന്റെ അമ്മയുടെ അച്ഛനും (മുത്തച്ഛൻ) കളിയിൽ വളരെ ഭ്രമമുള്ള ആളായിരുന്നു. അദ്ദേഹത്തിനോടു ഞാൻ കുറുപ്പിന്റെ പാട്ടിനെപ്പറ്റി പുകഴ്ത്തുമ്പോഴൊക്കെ അദ്ദേഹം പറയും "ആങ്ങ് തരക്ക്ടില്ല്യ. എന്റെ ചെവിയിൽ ഇപ്പഴും ഭാഗവതരുടെ ശബ്ദമാണ്".

ആസ്വാദനത്തിന്റെ ദൃഷ്ടികോണുകൾക്ക് ഒരു തലമുറയിൽ നിന്ന് അടുത്ത തലമുറയിലേക്കു മാറുമ്പോൾ ഉണ്ടാകുന്ന വ്യതിയാനങ്ങൾ ശ്രദ്ധേയമാണ്.

എന്തായാലും ഭാഗവതരുടേയും എന്തിന് നമ്പീശന്റെ പോലും നല്ല റിക്കാർടുകൾ ആസ്വാദകർ സൂക്ഷിക്കാഞ്ഞതു വളരെ സങ്കടകരമായ ഒരു കാര്യമാണ് - കഥകളിയുടെ രക്ഷാധികാരികൾ ധനാഢ്യർ ആയിരുന്നു, അവർക്കത് നിഷ്പ്രയാസം സാധിക്കുമായിരുന്നു.കപ്ലിങ്ങാട്https://www.blogger.com/profile/11532324529220853610noreply@blogger.comtag:blogger.com,1999:blog-8558223300736378477.post-66111387086693830762008-12-24T11:18:00.000+05:302008-12-24T11:18:00.000+05:30വിkaശിരോമണിയുടെ ആശങ്കൾ അസ്ഥാനത്തല്ല.1. ലോകത്ത് ഒരു...വിkaശിരോമണിയുടെ ആശങ്കൾ അസ്ഥാനത്തല്ല.

1. ലോകത്ത് ഒരു രംഗകലയ്ക്കും അതിന്റേതായ സംഗീതശൈലിയും വ്യവസ്ഥയും കഥകളി സംഗീതം പോലെ ഉരുത്തിരിഞ്ഞുവന്നിട്ടില്ല.പാത്രാവിഷ്കരണവും കഥാഗതി നിയന്ത്രണവും സംഗീതത്തിൽ സന്നിവേശിപ്പിച്ചെടുക്കുക എന്ന ദുഷ്കരമായ ഉത്തരവാദിത്തവും കഥകളി സംഗീതത്തിനുണ്ട്. പദനിഷ്പത്തിയിൽ സംഗീതം ചാലിച്ചെടുക്കുകയോ അതിൽ ദൃഢമായി അന്തർലീനമാക്കുകയോ ചെയ്താണ് ആട്ടക്കഥാകാരൻമാർ ഇതു സാധിച്ചെടുത്തത്. ഈ സാദ്ധ്യതകൾ വിപുലീകരിച്ചെടുക്കുന്ന പ്രക്രിയ അനുസ്യൂതമാണ്. അതിൽ വെങ്കിടകൃഷ്ണ ഭാഗവതരും നമ്പീശനുമൊക്കെ സ്വന്തം നിയോഗ കൃത്യങ്ങൾ നിർവഹിക്കുകയാണ് ഉണ്ടായത്. ഇതിനു ഒരു അന്ത്യവിരാമബിന്ദു കുറ്റിയടിച്ചുനാട്ടാൻ പറ്റുകയില്ല തന്നെ.
2. കഥകളിസംഗീതത്തിൽ വന്ന പുതുമാറ്റങ്ങൾ പലതും ഇക്കാരണം കൊണ്ട് സ്വീകാര്യമായി. ഹിന്ദുസ്ഥാനി രാഗങ്ങൾ വന്നണഞ്ഞതും ചടുലസമ്ഭാഷണങ്ങൾ രാഗമാലികയാക്കിയതും നമ്മൾ അറിയാതെ അറിഞ്ഞ് സഹർഷം ആസ്വദിക്കപ്പെട്ടതുമാണ്.
3. ആന്തരികമായസംഗീതനിബദ്ധത പദങ്ങൾക്ക് നൽകിയ സ്വാതന്ത്ര്യമാണ് കച്ചേരി പോലെ പദങ്ങൾ ആസ്വദിക്കപ്പെടാൻ കാരണമായത്. കഥകളിപ്പാട്ടുകാർക്കും അല്ലാത്തപാട്ടുകാർക്കും ഈ സംഗീതക്കുളിർ അണിഞ്ഞ പദവാക്യസമുച്ചയങ്ങങ്ങളും സ്വതസ്സിദ്ധമായ ഗാനശൈലികളും പാട്ടിന്റെ പരീക്ഷണവഴികൾ തുറന്നു. തീർച്ചയായും ഭ്രമാത്മകമാണ് കഥകളിപ്പദങ്ങളുടെ സംഗീതസാദ്ധ്യതകൾ.കിർമ്മീരവധത്തിലെ “മാധവ മുരഹര ....”ശ്രീവത്സൻ മേനോന്റെ ആവിഷ്കാരത്തിൽ തനതുചാരുത കൈവരിച്ചത് നമുക്കറിയാം. രംഗകലയിൽ നിന്നും വേർപെട്ട് തിരുവാതിരപ്പാട്ടായപ്പോൾ പദങ്ങൾക്കു കൈവന്ന വ്യത്യസ്തചാരുത നാം കേട്ടനുഭവിച്ചിട്ടുമുണ്ട്. മറ്റൊരു നൃത്തരൂപത്തിനും എളുപ്പം ഇണക്കം വന്നിരിക്കുന്നു ഈ പദങ്ങൾക്ക്.ഇപ്രകാരം വേറിട്ടുപോയ സംഗീതം തിരിച്ച് കളിക്കാർക്കു പിന്നിലെത്തുമ്പോൾ പറത്തിവിട്ട പക്ഷി തിരിച്ചെത്തുമ്പോൾ കൂട്ടിൽ കയറാൻ പറ്റാത്തവിധം രൂപമാറ്റം സംഭവിച്ചപോലെയാകുകയാണ്. കഥകളിപ്പാട്ടുകാരന്റെ ധർമ്മ-കർമ്മനിഷ്ഠകൾക്കു മാത്രമേ ഈ കിളിയെ മെരുക്കി നിറുത്താൻ സാധ്യമാവൂ.ദിശാമാറ്റത്തിന്റെ വേദന-യാതന കഷ്ടപ്പാടുകൾ തലയിൽ ഭാരമേറ്റുമ്പോൾ നട്ടെല്ലു വളയാതെ നോക്കേണ്ടത്ത് പാട്ടുകാരന്റെ ഉത്തരവാദിത്തം തന്നെ.

4. പാത്രാവിഷ്കാരത്തിൽ കാലാനുസൃതമായി വരുന്ന മാറ്റങ്ങൾ കഥകളിസംഗീതത്തേയും അനുസാരിയായി രൂപഭാവഭേദങ്ങൾക്ക് പ്രേരണാഭൂതമാക്കിയേക്കാം. ആട്ടക്കഥാകാരൻമാർ ജീനിയസുകളായിരുന്നതുകൊണ്ട് ഇതൊന്നും വെല്ലുവിളിയോ ദുർഘടവഴിമുടക്കോ ആകുകയില്ല. അത്രമാത്രം സംഭാവ്യതകൾ വാരിക്കോരിയിട്ടാൺ പല പദങ്ങളും രചിക്കപ്പെട്ട് ഭാവിയിലേക്ക് എറിഞ്ഞുവിട്ടിട്ടുള്ളത്. നളചരിതത്തിലെ കാട്ടാളൻ ഇനിയൊരിക്കൽ സ്വൽപ്പം വ്യത്യ്സ്തനായി വന്നെങ്കിൽ “തിങ്ങിയിണങ്ങിയഭംഗുരഭംഗി വിളങ്ങീ, പുകൾ പൊങ്ങീ, അതുമങ്ങീ,ഗുണമംഗീകരിയാതെ......”പാടിയെടുക്കുന്ന രീതി മാറിയെന്നിരിക്കും. “തിരഞ്ഞു മുരരിപു പുരത്തിലും ചിരം ജലനിധികൾ തടത്തിലും.....” നുള്ള സംഗീത-രംഗസമർപ്പണസാദ്ധ്യതകൾ ഏറെ ഉപയോഗപ്പെട്ടേയ്ക്കും.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-8558223300736378477.post-47416189364799162932008-12-24T08:50:00.000+05:302008-12-24T08:50:00.000+05:30PD is not in the list?ഏഷ്യാെനറ്റ് അവതരിപ്പിച്ച പൂത...PD is not in the list?
ഏഷ്യാെനറ്റ് അവതരിപ്പിച്ച പൂതനാേമാക്ഷവും, രാവേണാൽഭവവും
വിജയിച്ചത് PD നംപൂതിരി നൽകിയ ഭാവസംഗീതത്തിലൂെട അേല്ല?Anonymousnoreply@blogger.comtag:blogger.com,1999:blog-8558223300736378477.post-20977176712068833742008-12-24T00:30:00.000+05:302008-12-24T00:30:00.000+05:30എന്റെ ആദ്യത്തെ മലയാളം ബ്ലോഗ്.. വികടൻ, ലേഖനം നന്നാ...എന്റെ ആദ്യത്തെ മലയാളം ബ്ലോഗ്..
വികടൻ, ലേഖനം നന്നായി. കഥകളി സംഗീതം എനിക്കിഷ്ടപ്പെട്ട ഒരു വിഷയമാണ്, മലയാളം ബ്ലോഗ് എഴുതി ശീലമായാൽ ചിലതൊക്കെ എഴുതാം.കപ്ലിങ്ങാട്https://www.blogger.com/profile/11532324529220853610noreply@blogger.comtag:blogger.com,1999:blog-8558223300736378477.post-9087417122149770672008-12-23T23:19:00.000+05:302008-12-23T23:19:00.000+05:30വികടാ,എല്ലാമെനിയ്ക്ക് പുതിയ അറിവുകളാൺ.കുറേയെങ്കിലു...വികടാ,എല്ലാമെനിയ്ക്ക് പുതിയ അറിവുകളാൺ.
കുറേയെങ്കിലുമൊക്കെ ഓർമ്മയിൽ ബാക്കി നിൽക്കുമെന്ന് കരുതുന്നുഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-8558223300736378477.post-1728737867235411332008-12-22T20:41:00.000+05:302008-12-22T20:41:00.000+05:30വികടാ, ഈ പോസ്റ്റ് ചീറ്റുമോ? വിഷയങ്ങള്‍ തിരഞ്ഞെടുക്...വികടാ, ഈ പോസ്റ്റ് ചീറ്റുമോ? വിഷയങ്ങള്‍ തിരഞ്ഞെടുക്കാനുള്ള താങ്കളുടെ കഴിവ് കഥകളിയെസംബന്ധിച്ചിടത്തോളം നല്ലതു തന്നെ. പക്ഷെ..
ഈ പോസ്റ്റില്‍ ചിലതു കൂടെ ഉള്‍പ്പെടുത്തണമായിരുന്നു. സോപാനസംഗീതം എന്നുപറഞ്ഞാല്‍ എന്താ? കര്‍ണ്ണാടക സംഗീതവും സോപാനവും തമ്മിലുള്ള വ്യത്യാസം. കേരളീയ സംഗീതം എന്നൊന്നുണ്ടോ? എന്നിത്യാദി “ചാടുവചനങ്ങള്‍“ കുറഞ്ഞതിനാല്‍ ഹിറ്റ് കമ്മിയാകാന്‍ സാധ്യതയുണ്ട്. തീവ്രത വേണം, ‘എരി.. പൊരി...‘ ഇത്യാദി കേരളീയസ്വാദുകളും.

സുഹൃത്തേ താങ്കള്‍ക്കു നമസ്കാരം, ഇതൊന്നും കുറവല്ല. താങ്കള്‍ കഥകളിക്കു ചെയ്യുന്ന ഉപകാരങ്ങളായേ ഞാനിതിനെയൊക്കെ കാണുന്നുള്ളൂ. ഒരു കഥകളി ബ്ലോഗ് എത്ര നേടും എന്നതിന് ഹരീയോടും മണിയോടും ചോദിച്ചുനോക്കൂ. അതിനൊരപവാദമായി താങ്കളുടെ ബ്ലോഗ്. അതിന് കാരണം താങ്കളുടെ ഭാഷയും വിഷയം തിരഞ്ഞെടുക്കാനുള്ള കഴിവും.
എതിരനു് ഇത് മുന്‍പേ ചെയ്യാമായിരുന്നു, പക്ഷെ അദ്ദേഹം പലതിലും മുഴൂകിയിരിക്കുന്ന വ്യക്തിത്വമായി.

ഒരു കഥകളി ആസ്വാദകന് എന്നനിലയില്‍ താങ്കള്‍ ചെയ്യുന്നതിനെ ഞാന്‍ അനുമോദിക്കുന്നു. കീപ് ഇറ്റ് അപ്പ്. എന്നേ പറയാനുള്ളൂ..

(കുറുപ്പിന്റെ ഉത്തരാസ്വയംവരം കേട്ടുകൊണ്ട് ഇതെഴുതുന്നു ഞാന്‍...)Anonymousnoreply@blogger.comtag:blogger.com,1999:blog-8558223300736378477.post-23728598568750192722008-12-22T12:36:00.000+05:302008-12-22T12:36:00.000+05:30പുതിയ പാട്ടുകാരിൽ മികച്ച നിരവധി ശബ്ദങ്ങളുണ്ട്.പക്ഷ...പുതിയ പാട്ടുകാരിൽ മികച്ച നിരവധി ശബ്ദങ്ങളുണ്ട്.പക്ഷേ,രാഗമാറ്റത്തിന്റെ കസർത്തുകൾക്കും ലളിതസംഗീതത്തിന്റെ ഉപരിതലത്തിനും മുകളിൽ പുതിയ അന്വേഷണവഴികൾ അവർ കണ്ടെത്തേണ്ടിയിരിക്കുന്നു.കോട്ടക്കൽ മധുവും,പത്തിയൂർ ശങ്കരൻ കുട്ടിയും,കലാമണ്ഡലം ബാബു നമ്പൂതിരിയും,കലാനിലയം രാജീവും,കലാമണ്ഡലം വിനോദും,ജയപ്രകാശും,ഹരീഷും,നെടുമ്പള്ളി രാം മോഹനും,വേങ്ങേരി നാരായണനുമെല്ലാമടങ്ങുന്ന ആ തലമുറയാണ് ഇനി തങ്ങൾക്കെന്തുചെയ്യാനാവുമെന്ന് തെളിയിക്കേണ്ടത്.

ഇവർ വളർന്നു വരട്ടെ, പ്രാർത്ഥനകളോടെ, ആശംസകൾ ഈ അറിവുകൾക്ക്വരവൂരാൻhttps://www.blogger.com/profile/15229121766681407812noreply@blogger.comtag:blogger.com,1999:blog-8558223300736378477.post-16148045767247988052008-12-22T12:15:00.000+05:302008-12-22T12:15:00.000+05:30ആ അവസാന ഭാഗം ഇല്ലായിരുന്നെങ്കില്‍ ഇതു മുഴുവനാവുമായ...ആ അവസാന ഭാഗം ഇല്ലായിരുന്നെങ്കില്‍ ഇതു മുഴുവനാവുമായിരുന്നില്ലാന്ന് തോന്നി, വായിച്ചു കഴിഞ്ഞപ്പോള്‍.ചീര I Cheerahttps://www.blogger.com/profile/05052898648143727829noreply@blogger.comtag:blogger.com,1999:blog-8558223300736378477.post-10744946383673282812008-12-22T08:58:00.000+05:302008-12-22T08:58:00.000+05:30'ജ്ഞാനം കസർത്തുകൾക്കുപയോഗിക്കാതെ,കളിയരങ്ങ് ആവശ്യപ്...'ജ്ഞാനം കസർത്തുകൾക്കുപയോഗിക്കാതെ,കളിയരങ്ങ് ആവശ്യപ്പെടുന്ന ഭാവതലത്തെ ഉന്മിഷിത്താക്കുന്ന നമ്പീശന്റെ കാൽപ്പാടുകൾ കഥകളിസംഗീതമുള്ള കാലത്തോളം മാഞ്ഞുപോവില്ല.'
......സത്യം......പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-8558223300736378477.post-44874098467942996982008-12-22T08:37:00.000+05:302008-12-22T08:37:00.000+05:30വികടശൊരോമണി,വിവരങ്ങള്‍ക്കു നന്ദി.ഈ വിഷയത്തില്‍ താല...വികടശൊരോമണി,

വിവരങ്ങള്‍ക്കു നന്ദി.
ഈ വിഷയത്തില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് വഴികാട്ടിയാവുന്ന കുറിപ്പ് (സോഫ്റ്റ് കോപ്പി എന്ന നിലയില്‍ പ്രത്യേകിച്ചും.)

കഥകളി സംഗീതത്തിനു സ്വന്തം നിലക്ക് എക്സിസ്റ്റന്‍സ് ഉണ്ട് എന്നു ഞാന്‍ കരുതുന്നുവെന്നു മുന്‍പ് പറഞ്ഞിട്ടുണ്ടല്ലോ, ഒരു സാധാരണക്കാരന്റെ നിരീക്ഷണം എന്ന നിലയില്‍.

കൂടാതെ സംഗീതത്തിന്റെ പിന്‍ബലമില്ലാതെ കഥകളി ആസ്വദിക്കാനാവുന്ന തലമുറ മാറിവരികയാണെന്ന തോന്നലും.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-8558223300736378477.post-67350941915465629682008-12-22T03:26:00.000+05:302008-12-22T03:26:00.000+05:30ഠേ....സംഗീതെത്തെക്കുറിച്ചുള്ള ഈ പോസ്റ്റിൽ എന്റേതു ...ഠേ....

സംഗീതെത്തെക്കുറിച്ചുള്ള ഈ പോസ്റ്റിൽ എന്റേതു തന്നെയാകട്ടെ ആദ്യത്തെ തേങ്ങ!

“കേരളീയർ പൊതുവേ ‘നാദ’ത്തേക്കാൾ ‘ഒച്ച’ക്ക് പ്രാധാന്യം കൊടുത്തവരാണ്“ എന്ന പൂർവ്വകാല നിരീക്ഷണം ശ്രദ്ധവത്താണ്. ഇന്നത്തെ കേരളത്തിൽ നാദ-സംഗീതത്തിനു ഇത്രമാത്രം ജനകീയത കൈവന്നതിന് മൂലകാരണം സ്വാതിതിരുനാൾ നടത്തിയ സാംസ്കാരിക വിപ്ലവം തന്നെ. ആധുനിക കാലത്ത് യേശുദാസും ഈ ജനകീയവൽക്കരണത്തിൽ ഒരു പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.

'Totality' എന്ന അർത്ഥതിൽ ‘ആകമാനീയത’ എന്ന പ്രയോഗം നോന് ‘ക്ഷ’ പിടിച്ചു! ആദ്യമായിട്ടാണ് ഈ വാക്ക് കാണുന്നത്.കിഷോർ:Kishorhttps://www.blogger.com/profile/10908242236235199125noreply@blogger.comtag:blogger.com,1999:blog-8558223300736378477.post-5854168445559932322008-12-22T00:52:00.000+05:302008-12-22T00:52:00.000+05:30കഥകളിസംഗീതത്തെപ്പറ്റി ഒരു പ്രശ്നവിചാരം...കഥകളിസംഗീതത്തെപ്പറ്റി ഒരു പ്രശ്നവിചാരം...വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.com