tag:blogger.com,1999:blog-8558223300736378477.post6746895934975981982..comments2024-01-09T13:53:51.111+05:30Comments on തൌര്യത്രികം: കഥകളിയ്ക്കായി ഒരു സമഗ്രവിജ്ഞാനശേഖര വെബ്സെറ്റ് – kathakali.infoവികടശിരോമണിhttp://www.blogger.com/profile/06501663961340560929noreply@blogger.comBlogger14125tag:blogger.com,1999:blog-8558223300736378477.post-70240951533876195092019-03-15T14:04:31.105+05:302019-03-15T14:04:31.105+05:30ഇവിടെയല്ലാ പറയേണ്ടത് എന്ന് അറിയാം ..വി ടി യെ വിമർശ...ഇവിടെയല്ലാ പറയേണ്ടത് എന്ന് അറിയാം ..വി ടി യെ വിമർശിച്ചതിന് ചേട്ടൻ എന്തിനാണ് എന്നെ ബ്ലോക്ക് ചെയ്തത് jidhu amigoUnknownhttps://www.blogger.com/profile/12114132993502750015noreply@blogger.comtag:blogger.com,1999:blog-8558223300736378477.post-85352776693943491312018-12-07T13:38:31.208+05:302018-12-07T13:38:31.208+05:30'മലയാള മനോരമ'യുടെ 'വനിത' മാഗസിന്റെ...'മലയാള മനോരമ'യുടെ 'വനിത' മാഗസിന്റെ പി ഡി എഫ് പകർപ്പുകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന്, പത്തനംതിട്ടക്കാരനായ ഒരു പാവപ്പെട്ടെ യുവാവിനെ കോട്ടയത്ത് പോലീസ് അറസ്റ്റ് ചെയ്തു.

'വനിത'യുടെ പി ഡി എഫ് പകർപ്പുകൾ വിവിധ വാട്സാപ്പ് ഗ്രൂപ്പുകൾക്ക് ഇയാൾ ഫോർവേഡ് ചെയ്തു എന്നതാണ് ഇയാളുടെ പേരിലുള്ള കുറ്റം.ഇയാളുടെ കോളേജ് സുഹൃത്തുക്കൾ ചേർന്നുള്ള ബികോം എന്ന ഗ്രൂപ്പിൽ 'വനിത'യുടെ നവമ്പറിൽ പുറത്താക്കിയ രണ്ട് ലക്കങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ പ്രചരിച്ചതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചതിനെ തുടർന്നായിരുന്നു അറസ്റ്റ്.ഐ ടി ആക്ട്, പകർപ്പവകാശനിയമം എന്നിവ ലംഘിച്ചതിനായിരുന്നു അറസ്റ്റ്.

മറുഭാഗത്ത്, ഒരു കോളേജ് അദ്ധ്യാപിക, താൻ മറ്റൊരാളുടെ പേരിൽ ഉള്ള ഒരു കവിത മോഷ്ടിച്ച് തന്റെ പേരിൽ പ്രസിദ്ധീകരിച്ചു എന്ന് പരസ്യമായി പറഞ്ഞിട്ടും, പോലീസ് ഇവർക്കെതിരെ യാതൊരു നടപടിയും എടുത്തില്ല!

തന്റെ കവിതയാണ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഈ കവിത, ഭരണഘടന സംരക്ഷിക്കാനായി നാട് നീളെ പ്രസംഗിച്ച് നടക്കുന്ന ആളുമായ യുവാവായ ബുദ്ധിജീവി നൽകിയത് എന്ന്, കോളേജ് അദ്ധ്യാപിക പരസ്യമായി വ്യക്തമാക്കിയിട്ടും അയാൾക്കെതിരെയും ഒരു നടപടിയുമില്ല!
Anonymousnoreply@blogger.comtag:blogger.com,1999:blog-8558223300736378477.post-29379727321860881622018-12-04T00:13:05.166+05:302018-12-04T00:13:05.166+05:30ദീപയടി നടത്താത്ത ഏതെങ്കിലും നവോഥാന കവിതകൾ ഉണ്ടങ്കി...ദീപയടി നടത്താത്ത ഏതെങ്കിലും നവോഥാന കവിതകൾ ഉണ്ടങ്കിൽ ഒന്ന് ഇടുമോ . വായിക്കാൻ മുട്ടുന്നു .Anonymousnoreply@blogger.comtag:blogger.com,1999:blog-8558223300736378477.post-91412096694853619932018-12-02T09:41:27.087+05:302018-12-02T09:41:27.087+05:30എടാ സാഹിത്യ ചോരാഎടാ സാഹിത്യ ചോരാAnonymousnoreply@blogger.comtag:blogger.com,1999:blog-8558223300736378477.post-15218055005144856812015-04-21T14:11:19.788+05:302015-04-21T14:11:19.788+05:30നന്മകള് മാത്രം നേരുന്നു...
നന്മകള് മാത്രം നേരുന്നു...
മുബാറക്ക് വാഴക്കാട്https://www.blogger.com/profile/17195750640645933491noreply@blogger.comtag:blogger.com,1999:blog-8558223300736378477.post-23448066025853855322012-01-01T20:21:36.739+05:302012-01-01T20:21:36.739+05:30Very interesting. A universal approach is always g...Very interesting. A universal approach is always good if it promotes more and more spectacle to the show. It requires more effort to promote audience.

K G KrishnakumarK G Krishnakumarnoreply@blogger.comtag:blogger.com,1999:blog-8558223300736378477.post-84069814375982690022011-07-01T23:13:53.366+05:302011-07-01T23:13:53.366+05:30ഞാന്‍ ആദ്യമായി കഥകളി കണ്ടത് മസ്കത്തില് നിന്നാണ്....ഞാന്‍ ആദ്യമായി കഥകളി കണ്ടത് മസ്കത്തില് നിന്നാണ്. വെള്ളിനഴിയിലെ അച്ചുതന് കുട്ടിയെ പരിചയപ്പെട്ടതില്‍ പിന്നെയാണ് കഥകളി കമ്പം ഉണ്ടായത്.
ഇവിടെ കഥകളിയെ പറ്റി കൂടുതല്‍ അറിയാന്‍ കഴിയുമെന്ന് കരുതട്ടെ.
തൃശ്ശൂരിലെ സീഎംഡി നമ്പൂതിരിപ്പാടിനേയും കാഞ്ഞൂര്‍ മനക്കലെ കൃഷ്ണേട്ടനേയും അറിയാം.\ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-8558223300736378477.post-9377095363036249832011-05-14T22:07:12.039+05:302011-05-14T22:07:12.039+05:30പുതുസംരംഭാങ്ങള്ക്ക് ആശംസകള്‍
മുന്‍വിധികളില്ലാതെ...പുതുസംരംഭാങ്ങള്ക്ക് ആശംസകള്‍
മുന്‍വിധികളില്ലാതെ കഥകളിയെ യും കലാകാരന്മാരെയും വിലയിരുത്തുന്നവരുടെ ഒരു കൂട്ടായ്മ ആവട്ടെവി പി എന്‍ നമ്പൂതിരിhttps://www.blogger.com/profile/12547805966802921645noreply@blogger.comtag:blogger.com,1999:blog-8558223300736378477.post-60619817917048691802011-05-14T21:46:40.383+05:302011-05-14T21:46:40.383+05:30This comment has been removed by the author.വി പി എന്‍ നമ്പൂതിരിhttps://www.blogger.com/profile/12547805966802921645noreply@blogger.comtag:blogger.com,1999:blog-8558223300736378477.post-81050320618000777832011-04-28T18:28:07.008+05:302011-04-28T18:28:07.008+05:30ആശംസകള്‍..ആശംസകള്‍..sunilhttps://www.blogger.com/profile/02239611587613318187noreply@blogger.comtag:blogger.com,1999:blog-8558223300736378477.post-83314201994866774332011-04-27T06:09:55.305+05:302011-04-27T06:09:55.305+05:30പ്രിയപ്പെട്ട ചിത്രന്,
ഈ അനോണി എടുത്തു കളയൂ. അല്ല...പ്രിയപ്പെട്ട ചിത്രന്,
ഈ അനോണി എടുത്തു കളയൂ. അല്ലെങ്കില്‍ പലരും ചാടിക്കയറി കുളമാക്കും.Anonymousnoreply@blogger.comtag:blogger.com,1999:blog-8558223300736378477.post-24260627025290159532011-04-07T18:38:59.964+05:302011-04-07T18:38:59.964+05:30വളരെ നല്ല കാര്യം.
ആശംസകൾവളരെ നല്ല കാര്യം.
ആശംസകൾKalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-8558223300736378477.post-65364691236396644972011-03-28T05:48:49.726+05:302011-03-28T05:48:49.726+05:30വളരെ സന്തോഷം, എന്നെപ്പോലുള്ള അൽപ്പജ്ഞാനികൾക്ക് പ്...വളരെ സന്തോഷം, എന്നെപ്പോലുള്ള അൽപ്പജ്ഞാനികൾക്ക് പ്രാഥമിക പാഠങ്ങൾ ഉൾപ്പെടുത്തുമല്ലോ!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-8558223300736378477.post-13386037021332204802011-03-27T19:16:38.496+05:302011-03-27T19:16:38.496+05:30ഇത് നൈസ് ആയിട്ടുണ്ട്. (അല്ല കഥകളിക്ക് ജീൻസ് ഇടുമോ?...ഇത് നൈസ് ആയിട്ടുണ്ട്. (അല്ല കഥകളിക്ക് ജീൻസ് ഇടുമോ? :):) ടെമ്പ്ലേറ്റ് കണ്ടിട്ടാണേ :))SunilKumar Elamkulam Muthukurussihttps://www.blogger.com/profile/02845053722966563209noreply@blogger.com